Welcome to JCILM GLOBAL

Helpline # +91 6380 350 221 (Give A Missed Call)

വിശ്വാസത്താലുള്ള പ്രഖ്യാപനം

ഞാൻ ശാന്തനും സമാധാനപൂർണ്ണനും ആണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ സഹജീവികളെയോ സാഹചര്യങ്ങളെയോ വേദനിപ്പിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. ശാന്തതയോടെ പ്രവർത്തിക്കുവാനുള്ള ശക്തി ദൈവം എനിക്കു തന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട് ഞാൻ എല്ലാ പ്രതികൂലങ്ങൾക്കും മീതെ ഉയരുന്നു. ഞാൻ എന്റെ ജീവിതം സന്തുഷ്ടമായി ജീവിക്കുവാൻ തിരഞ്ഞെടുക്കുന്നു, എന്നെ നട്ടിരിക്കുന്ന ഇടങ്ങളിൽ ഫലം പുറപ്പെടുവിക്കയും, സമാധാനപരവും ആയിരിക്കും. സൈന്യങ്ങളുടെ ദൈവം എനിക്കായി യുദ്ധങ്ങൾ ഏറ്റെടുക്കുയും ചെയ്യും. ഇതാണ് എന്റെ പ്രഖ്യാപനം.

ദിവ്യമായ ആരോഗ്യത്തിനായി ഏറ്റുപറയാം

ഞാൻ ദൈവത്തിന്റെ പൈതലാകുന്നു; മഹത്വമുള്ള ജീവിതത്തിനായി ജനിച്ചിരിക്കുന്നു. എന്നിൽ ശക്തിയോടെ പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ ജീവിതത്തിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു, അത് എന്നെ നശിച്ചുപോകുവാനോ രോഗത്തിനും കഷ്ടതക്കും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾക്കും വിധേയനാകുവാൻ അനുവധിക്കുകയില്ല. ആമേൻ

യേശുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് ഞാൻ കാണും


ഞാൻ ശക്തനാണ്


ഞാൻ ആരോഗ്യവാനാണ്


ഞാൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു


ഞാൻ സ്വതന്ത്രനാകുന്നു


ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു


ഞാൻ ദൈവത്തിന്റെ യും മനുഷ്യരുടെയും കൃപലഭിച്ചവനാകുന്നു.


ഞാൻ എന്റെ കണ്ണുകളാൽ കാണുന്നതിനെ കുറിച്ച് അല്ലാ മറിച്ച് വിശ്വാസത്താൽ ആശിക്കുന്നതും കാണാത്ത കാര്യത്തെ കുറിച്ചും സംസാരിക്കുന്നു. 


ഞാൻ വിലയേറിയ വിത്ത് ആകുന്നു


ഞാൻ ദൈവത്തിന്റെ ഭവനത്തിൽ നല്ല നിലത്ത് നട്ടിരിക്കുന്ന വിത്ത്പോലെയാകുന്നു.


ഞാൻ യഹോവയുടെ സന്നിധിയിൽ നല്ല ഒലിവു വൃക്ഷപ്പോലെ പുഷ്ടിപ്പെടുന്നു


ഞാൻ ഇല വാടാത്തതും തക്കകാലത്തു ഫലം കായിക്കുന്ന വൃക്ഷപ്പോലെയാകുന്നു


എന്റെ വാർദ്ധക്യത്തിലും ഞാൻ പുതുതായും പുഷ്ടിപ്പെട്ടും ഇരിക്കും


എന്റെ ഇലകൾ വാടാത്തതും,ഞാൻ എല്ലായ്പ്പോഴും യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കയും ചെയ്യും.

എന്റെ എല്ലാപ്രവർത്തികളും യേശുവിന്റെ നാമത്തിൽ, അനുഗ്രഹിക്കപ്പെടും.


ക്രിസ്തുയേശുവിൽ എല്ലാ ആത്മീയ അനുഗ്രഹങ്ങളെയു ഞാൻ സ്വീകരിക്കുന്നു.


ഞാൻ ആത്മാവാകുന്നു

എന്റെ ആത്മാവിനു പ്രാണൻ ഉണ്ട്

എന്റെ ആത്മാവും എന്റെ പ്രാണനും ശരീരത്തിൽ വസിക്കുന്നു

എന്റെ ആത്മാവ് എന്റെ പ്രാണനോടു അറിയിക്കുന്നു. എന്റെ പ്രാണൻ അതു കേൾക്കുകയും, സ്വീകരിക്കുകയും എന്റെ ശരീരത്തോടു നിർദ്ദേശിക്കയും ചെയ്യുന്നു എന്റെ ശരിരം അത് അനുസരിക്കയും ചെയ്യുന്നു


യേശുവിന്റെ നാമത്തിൽ, ഞാൻ എന്റെ ശരീരത്തോട് സംസാരിക്കുന്നു


ദൈവത്തിന്റെ അവഗണിക്കാനാവാത്ത ജീവൻ എന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമാണ്

എന്റെ പുർണ്ണ ശരീരത്തോടു ഞാൻ ജീവനെ സംസാരിക്കുന്നു

എന്റെ മനസ്സിനോടു ഞാൻ പറയുന്നു ക്രിസ്തുവിന്റെ മനസ്സെന്നപ്പോലെ തികഞ്ഞ മനസ്സുളളവനായിരിക്ക. ദൈവവചനത്താൽ ഞാൻ കല്പിക്കുന്നു ക്രമീകരിക്കപ്പടുക 

എന്റെ ടെൻഡോണുകളോടും ഞരമ്പുകളോടും ഞാൻ ജീവനെ കല്പ്പ്പിക്കുന്നു.

എന്റെ പേശികളോടും അസ്ഥിബന്ധങ്ങളോടും ഞാൻ ശക്തിയെ കല്പ്പ്പിക്കുന്നു

എന്റെ ഹൃദയത്തോട് ഞാൻ ചൈതന്യം ഉണ്ടാകുവാൻ കല്പ്പ്പിക്കുന്നു.


ശരിയായ രീതിയിൽ ശ്വാസോച്ഛാസ പ്രവർത്തനം നിലനിർത്തുവാൻ ഞാൻ എന്റെ ശ്വാസകോശങ്ങളോടും ടിഷ്യൂകളോടും കല്പ്പ്പിക്കുന്നു


എന്റെ വൃക്കകൾ, കരൾ, പാൻക്രിയാസ് എന്നിവയോട് ഞാൻ പൂർണ്ണതയിൽ ആകുവാൻ കല്പ്പ്പിക്കുന്നു

എന്റെ രക്തത്തിലെ ഓരോ കോശങ്ങളിലും * ജീവൻ ഉണ്ടാകുന്നു

എന്റെ എല്ലുകളും സന്ധികളും തരുണാസ്ഥികളും ക്രമീകരിക്കപ്പടുക

എന്റെ വിരലുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

എന്റെ കണ്ണുകൾ വ്യക്തമായും പൂർണ്ണമായും കാണുന്നു

എന്റെ ചെവികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

പുതുതായി ജനിച്ച കുഞ്ഞിന്റെയും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും പോലെ എന്റെ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാണ്

എന്റെ തലമുടിക്ക് ബലവും ജീവനും എന്റെ തലമുടി കൊഴീച്ചിൽ വിട്ടുമാറി യഥാസ്ഥലത്ത് തുടരുവാൻ ഞാൻ കൽപ്പിക്കുന്നു, വളർച്ച ആവശ്യമുള്ളിടത്ത് ഞാൻ വളർച്ച കൽപ്പിക്കുന്നു 


എന്റെ പല്ലുകൾ, മോണകൾ, താടിയെല്ലുകൾ, നാഡികൾ, രക്ത വിതരണം എന്നിവയെല്ലാം ആരോഗ്യമുള്ളതും, ശക്തവും തികഞ്ഞതുമാണ്

എന്റെ എല്ലാ ഹോർമോണുകളും ന്യൂറോകെമിക്കൽ ട്രാൻസ്മിറ്ററുകളും പരസ്പരം തികച്ചും യോജിച്ചതും അവയുടെ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി സാധാരണയായി പ്രവർത്തിക്കയും ചെയ്യുന്നു

എന്റെ ആമാശയം ശക്തിപ്പെട്ടതും കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനും, മാലിന്യങ്ങൾ പതിവായി പുറന്തള്ളുവാനും എന്റെ ദഹനവ്യവസ്ഥയ്ക്ക് കഴിയുന്നു.


എന്റെ പ്രത്യുത്പാദന സംവിധാനം മിതമായ അളവിലും നല്ല കാര്യക്ഷമായ ബീജങ്ങൾ ഉൽ‌പാദിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു / എന്റെ പ്രത്യുത്പാദന സംവിധാനം അവശ്യക്കതയ്കു അനുസരിച്ച് നല്ല അണ്ടങ്ങളെ ഉൽ‌പാദിപ്പിക്കുകയും ഗർഭസ്ഥ ശിശുവിനു ജന്മം നൽക്കൂം വരെയും സംരക്ഷണം നൽകുകയും ശിശുവിനു വേണ്ട വളർച്ച പരിപോഷിപ്പിക്കുകയും ചെയ്യുന്നു


എന്റെ ശരീരത്തിലെ ഓരോ അവയവവും, ഓരോ കോശങ്ങളും ദൈവം പ്രവർത്തിപ്പാൻ സൃഷ്ടിച്ചാക്കിയതായ അതെ പൂർണ്ണതയിൽ പ്രവർത്തിക്കുകയു൦ ചെയ്യുന്നു, യേശുവിന്റെ നാമത്തിൽ എന്റെ ശരീരത്തിലെ എല്ലാ കുറവുകളെയും ഞാൻ വിലക്കുന്നു.


എന്റെ മുഴുവൻ ശരീരഘടനയും മാനസ്സികതയും ക്രിസ്തുയേശുവിന്റെ മഹത്വത്തിൽ പരിപൂർണ്ണമാണ്!


ഹല്ലേലൂയാ! ആമേൻ.


പിതാവായ ദൈവം, എന്നെ സ്നേഹിക്കുന്നു

ദൈവപുത്രൻ, എന്നെ സ്നേഹിക്കുന്നു

ദൈവം ആത്മാവ് എന്നെ സ്നേഹിക്കുന്നു


ശാലോം

Archives

December 30

FAITH DECLARATIONS I DECLARE God goes before me making crooked places straight. He has already lined up the right people, the right opportunities and solutions for me. No person, no

Continue Reading »

December 29

FAITH DECLARATIONS I DECLARE God is working all things together for my good. He has a master plan for my life. There may be things I don’t understand right now

Continue Reading »

December 28

FAITH DECLARATIONS I DECLARE that God does supernatural things in my life. I pray bold prayers and expect big and believe big. God brings to pass those hidden dreams that

Continue Reading »

December 27

FAITH DECLARATIONS I DECLARE I am equipped for every good work God has planned for me. I am anointed and empowered by The Creator of the universe. Every bondage, every

Continue Reading »

December 26

FAITH DECLARATIONS I DECLARE I survive, I thrive, I prosper despite every difficulty that may come my way. I know every setback is a setup for a comeback. I do

Continue Reading »

December 17

FAITH DECLARATIONS I DECLARE I put actions behind my faith. I demonstrate my faith by taking bold steps to move towards what God has put in my heart. My faith

Continue Reading »

December 16

FAITH DECLARATIONS I DECLARE that I live as a healer I am sensitive to the needs of those around me. I lift the fallen, restore the broken, and encourage the

Continue Reading »

December 15

FAITH DECLARATIONS I DECLARE that I have a sound mind filled with good thoughts, not thoughts of defeat. By faith, I am well able. I am anointed. I am equipped.

Continue Reading »

December 14

FAITH DECLARATIONS I DECLARE that I use my words to bless people. I speak favor and victory over my family, friends, and loved ones. I help call out their seeds

Continue Reading »