Welcome to JCILM GLOBAL

Helpline # +91 6380 350 221 (Give A Missed Call)

വിശ്വാസത്താലുള്ള പ്രഖ്യാപനം

ഞാൻ ഭയത്തെക്കാൾ വിശ്വാസം തിരഞ്ഞെടുക്കുന്നു. എന്റെ എല്ലാ സാഹചര്യങ്ങളിലും ശരിയായതു എന്താകുന്നു എന്നും, നല്ലത് എന്തെന്നും ഞാൻ ധ്യാനിക്കുന്നു. ഞാൻ ഭയക്കുവാനും ഭാരപ്പെടുവാനും അല്ല, മറിച്ച് വിശ്വാസത്തിനായി ഞാൻ എന്റെ ഊർജ്ജം ഉപയോഗിക്കുന്നു, . ഭയത്തിന് എന്റെ ജീവിതത്തിൽ ഒരു അധികാരവും ഇല്ലാ നിഷേധാത്മകവും നിരുത്സാഹപ്പെടുത്തുന്നതുമായ ചിന്തകളിൽ ഞാൻ വസിക്കുകയില്ല. ദൈവം എന്നെക്കുറിച്ച് കല്പ്പിച്ചിരിക്കുന്ന എന്റെ മനസ്സ് ഉറച്ചിരിക്കുന്നു. വിജയം, ഉയർച്ച, സമൃദ്ധി എന്നിവയ എനിക്കായുള്ള അവന്റെ പദ്ധതികളെന്നു ഞാൻ വിശ്വസിക്കുന്നു. ഇതാണ് എന്റെ പ്രഖ്യാപനം.

ദിവ്യമായ ആരോഗ്യത്തിനായി ഏറ്റുപറയാം

ഞാൻ അബ്രഹാമിന്റെ സന്തതിയാകുന്നു, അനശ്വരനായ ദൈവത്തിന്റെ സന്തതിയും ദൈവിക അനുഭവത്തിൽ സജീവ പങ്കാളിയുമാണ്. അതിനാൽ, രോഗം എന്നിൽ കടന്നുവരികയില്ല! ഞാൻ ദൈവത്തിൽ നിന്നും ജനിച്ചവനാകുന്നു, അവന്റെ ജീവിതവും സ്വഭാവം എന്നിൽ നിലനിൻക്കുന്നു. എന്റെ ശരീരം ദൈവത്തിന്റെ ദൈനംദിന രൂപകൽപ്പനയ്ക്ക് അനുസൃതമായി ദിവസേന പ്രവർത്തിക്കുന്നുവെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ഏതെങ്കിലും നെഗറ്റീവ് റിപ്പോർട്ടിന് അനുസൃതമായി എന്റെ ജീവിതം രൂപപ്പെടുത്താൻ ഞാൻ വിസമ്മതിക്കുന്നു, കാരണം ഇത് നയിക്കപ്പെടുന്നത് ദൈവത്തിന്റെ ശാശ്വത വചനം മാത്രമാകുന്നു. എന്റെ വഴി എപ്പോഴും ഐശ്വര്യപൂർണമാകുന്നു, അത് എന്നോടു യോജിക്കുന്നു. യേശുവിന്റെ നാമം ആമേൻ

യേശുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് ഞാൻ കാണും

ഞാൻ ശക്തനാണ്

ഞാൻ ആരോഗ്യവാനാണ്

ഞാൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു

ഞാൻ സ്വതന്ത്രനാകുന്നു

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു

ഞാൻ ദൈവത്തിന്റെ യും മനുഷ്യരുടെയും കൃപലഭിച്ചവനാകുന്നു.

ഞാൻ എന്റെ കണ്ണുകളാൽ കാണുന്നതിനെ കുറിച്ച് അല്ലാ മറിച്ച് വിശ്വാസത്താൽ ആശിക്കുന്നതും കാണാത്ത കാര്യത്തെ കുറിച്ചും സംസാരിക്കുന്നു

ഞാൻ വിലയേറിയ വിത്ത് ആകുന്നു

ഞാൻ ദൈവത്തിന്റെ ഭവനത്തിൽ നല്ല നിലത്ത് നട്ടിരിക്കുന്ന വിത്ത്പോലെയാകുന്നു.

ഞാൻ യഹോവയുടെ സന്നിധിയിൽ നല്ല ഒലിവു വൃക്ഷപ്പോലെ പുഷ്ടിപ്പെടുന്നു

ഞാൻ ഇല വാടാത്തതും തക്കകാലത്തു ഫലം കായിക്കുന്ന വൃക്ഷപ്പോലെയാകുന്നു

എന്റെ വാർദ്ധക്യത്തിലും ഞാൻ പുതുതായും പുഷ്ടിപ്പെട്ടും ഇരിക്കും

എന്റെ ഇലകൾ വാടാത്തതും,ഞാൻ എല്ലായ്പ്പോഴും യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കയും ചെയ്യും.

എന്റെ എല്ലാപ്രവർത്തികളും യേശുവിന്റെ നാമത്തിൽഅനുഗ്രഹിക്കപ്പെടും.

ക്രിസ്തുയേശുവിൽ എല്ലാ ആത്മീയ അനുഗ്രഹങ്ങളെയു ഞാൻ സ്വീകരിക്കുന്നു.

ഞാൻ  ആത്മാവാകുന്നു

എന്റെ ആത്മാവിനു പ്രാണൻ ഉണ്ട്

എന്റെ ആത്മാവും എന്റെ പ്രാണനും ശരീരത്തിൽ വസിക്കുന്നു

എന്റെ ആത്മാവ് എന്റെ പ്രാണനോടു അറിയിക്കുന്നുഎന്റെ പ്രാണൻ അതു കേൾക്കുകയുംസ്വീകരിക്കുകയും എന്റെ ശരീരത്തോടു നിർദ്ദേശിക്കയും ചെയ്യുന്നു എന്റെ ശരിരം അത് അനുസരിക്കയും ചെയ്യുന്നു

യേശുവിന്റെ നാമത്തിൽഞാൻ എന്റെ ശരീരത്തോട് സംസാരിക്കുന്നു

ദൈവത്തിന്റെ അവഗണിക്കാനാവാത്ത ജീവൻ എന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമാണ്

എന്റെ പുർണ്ണ ശരീരത്തോടു ഞാൻ ജീവനെ സംസാരിക്കുന്നു

എന്റെ മനസ്സിനോടു  ഞാൻ  പറയുന്നു ക്രിസ്തുവിന്റെ  മനസ്സെന്നപ്പോലെ തികഞ്ഞ മനസ്സുളളവനായിരിക്ക.  ദൈവവചനത്താൽ ഞാൻ കല്പിക്കുന്നു ക്രമീകരിക്കപ്പടുക 

എന്റെ ടെൻഡോണുകളോടും ഞരമ്പുകളോടും ഞാൻ ജീവനെ കല്പ്പ്പിക്കുന്നു.

എന്റെ പേശികളോടും അസ്ഥിബന്ധങ്ങളോടും ഞാൻ ശക്തിയെ കല്പ്പ്പിക്കുന്നു

എന്റെ ഹൃദയത്തോട് ഞാൻ  ചൈതന്യം ഉണ്ടാകുവാൻ കല്പ്പ്പിക്കുന്നു.

ശരിയായ രീതിയിൽ ശ്വാസോച്ഛാസ പ്രവർത്തനം നിലനിർത്തുവാൻ ഞാൻ എന്റെ ശ്വാസകോശങ്ങളോടും ടിഷ്യൂകളോടും കല്പ്പ്പിക്കുന്നു

എന്റെ വൃക്കകൾകരൾപാൻക്രിയാസ് എന്നിവയോട് ഞാൻ പൂർണ്ണതയിൽ ആകുവാൻ കല്പ്പ്പിക്കുന്നു

എന്റെ രക്തത്തിലെ ഓരോ കോശങ്ങളിലും * ജീവൻ ഉണ്ടാകുന്നു

എന്റെ എല്ലുകളും സന്ധികളും തരുണാസ്ഥികളും ക്രമീകരിക്കപ്പടുക

എന്റെ വിരലുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

എന്റെ കണ്ണുകൾ വ്യക്തമായും പൂർണ്ണമായും കാണുന്നു

എന്റെ ചെവികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

പുതുതായി ജനിച്ച കുഞ്ഞിന്റെയും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും പോലെ എന്റെ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാണ്

എന്റെ തലമുടിക്ക് ബലവും ജീവനും എന്റെ തലമുടി കൊഴീച്ചിൽ  വിട്ടുമാറി യഥാസ്ഥലത്ത് തുടരുവാൻ ഞാൻ കൽപ്പിക്കുന്നുവളർച്ച ആവശ്യമുള്ളിടത്ത് ഞാൻ വളർച്ച കൽപ്പിക്കുന്നു 

എന്റെ പല്ലുകൾമോണകൾതാടിയെല്ലുകൾനാഡികൾരക്ത വിതരണം എന്നിവയെല്ലാം ആരോഗ്യമുള്ളതുംശക്തവും തികഞ്ഞതുമാണ്

എന്റെ എല്ലാ ഹോർമോണുകളും ന്യൂറോകെമിക്കൽ ട്രാൻസ്മിറ്ററുകളും പരസ്പരം തികച്ചും യോജിച്ചതും അവയുടെ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി സാധാരണയായി പ്രവർത്തിക്കയും ചെയ്യുന്നു

എന്റെ ആമാശയം ശക്തിപ്പെട്ടതും  കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനുംമാലിന്യങ്ങൾ പതിവായി പുറന്തള്ളുവാനും എന്റെ ദഹനവ്യവസ്ഥയ്ക്ക് കഴിയുന്നു.

എന്റെ പ്രത്യുത്പാദന സംവിധാനം മിതമായ അളവിലും നല്ല കാര്യക്ഷമായ ബീജങ്ങൾ ഉൽ‌പാദിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു / എന്റെ പ്രത്യുത്പാദന സംവിധാനം അവശ്യക്കതയ്കു അനുസരിച്ച് നല്ല അണ്ടങ്ങളെ  ഉൽ‌പാദിപ്പിക്കുകയും ഗർഭസ്ഥ ശിശുവിനു ജന്മം നൽക്കൂം വരെയും സംരക്ഷണം നൽകുകയും ശിശുവിനു വേണ്ട വളർച്ച പരിപോഷിപ്പിക്കുകയും ചെയ്യുന്നു

എന്റെ ശരീരത്തിലെ ഓരോ അവയവവും,  ഓരോ കോശങ്ങളും  ദൈവം പ്രവർത്തിപ്പാൻ സൃഷ്ടിച്ചാക്കിയതായ  അതെ പൂർണ്ണതയിൽ  പ്രവർത്തിക്കുകയു൦ ചെയ്യുന്നുയേശുവിന്റെ നാമത്തിൽ എന്റെ ശരീരത്തിലെ എല്ലാ കുറവുകളെയും ഞാൻ വിലക്കുന്നു.

ഹല്ലേലൂയാആമേൻ.

പിതാവായ ദൈവംഎന്നെ സ്നേഹിക്കുന്നു

ദൈവപുത്രൻഎന്നെ സ്നേഹിക്കുന്നു

ദൈവം ആത്മാവ് എന്നെ സ്നേഹിക്കുന്നു

ശാലോം

Archives

May 12

FAITH DECLARATIONS I DECLARE I am special, extraordinary and supernatural. I am not average! I have been custom- made. I am one of a kind. Of all the things God

Continue Reading »

May 11

FAITH DECLARATIONS I DECLARE Ephesians 3:20 over my life. God does exceedingly, abundantly above all that I ask or think. I honor God and seek Him First and all His

Continue Reading »

May 10

FAITH DECLARATIONS I DECLARE that I am fulfilling the plans, God has prepared for my life as I put my trust in Him. I accomplish my dreams faster than I

Continue Reading »

May 9

FAITH DECLARATIONS I DECLARE unexpected blessings are here and now, in my way. I move forward from barely making it to having more than enough. God has opened up supernatural

Continue Reading »

May 8

FAITH DECLARATIONS I DECLARE God’s Plan for my life has come to pass. It does not get stopped by people, disappointments, or adversities. I have solutions to every problem, in

Continue Reading »

May 7

FAITH DECLARATIONS I DECLARE that God’s Plans for my life are great. He directs my steps. Even though I may not always understand how, I know my situation is not

Continue Reading »

May 6

FAITH DECLARATIONS I DECLARE a legacy of faith over my life. I declare that I store up blessings for future generations. My life is marked by excellence and integrity. Because

Continue Reading »

May 5

FAITH DECLARATIONS I DECLARE I am grateful for Who God is in my life and for what He’s done. I do not take for granted the people, the opportunities, and

Continue Reading »

May 4

FAITH DECLARATIONS I DECLARE it is not too late to accomplish everything, God has placed in my heart. I have not missed my window of opportunity. God’s favor is in

Continue Reading »