കൃപയാൽ ദൈവം പ്രവർത്തിക്കുന്നത്, കാരണം അവൻ കൃപയുള്ളവനാകുന്നു..!
കൃപയാൽ ദൈവം തന്റെ ശക്തി, കഴിവ്, അവിടുത്തെ അധികാരം, ഞാൻ അർഹിക്കുന്നില്ലാ എങ്കിലും എനിക്കുവേണ്ടി ഉപയോഗിക്കുവാൻ ഒരുക്കപ്പെടുന്നു.
നമ്മോടുള്ള ദൈവത്തിന്റെ ഓരോ പ്രവൃത്തിയിലും അവന്റെ കൃപ ഉൾപ്പെടുന്നു ..
അവന്റെ കൃപ അനുഭവിപ്പാൻ നമുക്ക് അവനെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം ..
ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള അറിവിലൂടെ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുന്നു.
അവന്റെ സൃഷ്ടി, അവന്റെ കരുതലും, പാപിയെക്കുറിച്ചുള്ള അവന്റെ ബോധ്യം, അവന്റെ രക്ഷയുടെ സമ്മാനം, വിശുദ്ധരുടെ സജ്ജീകരണം, അവൻ നമുക്കായി ഒരുക്കിയ ഭാവി; ഇതെല്ലാം ദൈവത്തിന്റെ കൃപയാണ് ..
അതിനാൽ നമുക്ക് ധൈര്യത്തോടെ നമ്മുടെ കൃപയുള്ള ദൈവത്തിന്റെ സിംഹാസനത്തിലേക്ക് വരാം. അവിടെ നമുക്ക് അവന്റെ കരുണ ലഭിക്കും, നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നമ്മെ സഹായിക്കാൻ കൃപ ലഭിക്കും.
“കർത്താവിന്റെ അചഞ്ചലമായ സ്നേഹവും കരുണയും ഇപ്പോഴും തുടരുന്നു, പ്രഭാതം പോലെ പുതുമയുള്ളതാണ്, സൂര്യോദയം പോലെ ഉറപ്പാണ്. …” (വിലാപങ്ങൾ 3: 22-23)
September 18
Do nothing out of selfish ambition or vain conceit, but in humility consider others better than yourselves. Each of you should look not only to your own interests but also