ദൈവം നിങ്ങളുടെ ജീവിതത്തെ നിങ്ങളുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു..!
സ്നേഹത്തോടെ നിങ്ങളുടെ ജീവിതം നയിക്കുന്നില്ലെങ്കിൽ, നിങ്ങൾ അറിവോ, സംസാരമോ, നിങ്ങളുടെ വിശ്വസമോ, പ്രവർത്തിയോ, നേട്ടമോ യാതൊന്നും തന്നെ കണക്കാക്കപ്പെടുകയില്ല.. !!
നിങ്ങൾക്ക് എല്ലാം കഴിയുംപ്രവർത്തിപ്പാൻ കഴിയു., പർവതങ്ങൾ നീക്കുവാൻ വേണ്ടത്ര വിശ്വാസവും ഉണ്ടായിരിക്കാം. എന്നാൽ നിങ്ങളിൽ സ്നേഹമില്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല … !!
“ഞങ്ങൾ ക്രിസ്തുയേശുവിൽ ആണെങ്കിൽ, പരിച്ഛേദനയോ അഗ്രചർമ്മമോ ഒന്നും പരിഗണിക്കുന്നില്ല, മറിച്ച് വിശ്വാസം മാത്രമാണ് സജീവമാക്കപ്പെടുകയും ഉർജ്ജസ്വലമാക്കുകയും സ്നേഹത്തിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്നത് ….” (ഗലാത്യർ 5: 6)
June 2
Christ was sacrificed once to take away the sins of many people, and he will appear a second time, not to bear sin, but to bring salvation to those who