ദൈവത്താൽ സ്നേഹിക്കപ്പെടാനും അവനെ തിരികെ സ്നേഹിക്കാൻ പഠിക്കുവാനുമാണ് നമ്മെ ഈ ഭൂമിയിൽ ആക്കിയിരിക്കുന്നത്..
അതിനാൽ അവൻ നമ്മെ അവന്റെ മക്കളാക്കി തിരഞ്ഞെടുക്കപ്പെട്ടു ..
അവന്റെ കുട്ടാളിയാക്കി നമ്മെ രൂപാന്തരപ്പെടുത്തി ..
അവന്റെ കുട്ടാഴ്മയിൽ നാം സൃഷ്ടിക്കപ്പെട്ടു..
ദൈവം നിങ്ങളുടെ ത്യാഗത്തിലുപരി – നാം പരസ്പരം ഉള്ള സ്നേഹബന്ധവും, ദൈവീകമായുള്ള ബന്ധത്തിലും നിലനിൽക്കുവാൻ അവൻ ആഗ്രഹിക്കുന്നു ..!
“ദൈവം പറയുന്നു:” യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു. “……” (ഹോശേയ 6: 6)
January 21
You see, at just the right time, when we were still powerless, Christ died for the ungodly. Very rarely will anyone die for a righteous man, though for a good