നമ്മുടെ ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാകും, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, ദൈവത്തെ വിട്ടകന്നു നമ്മുക്ക് ഒരിക്കലും ഒരു ദിവസവു ഉണ്ടാകില്ല ..!
അവന്റെ എല്ലാ വാഗ്ദാനങ്ങളിലും വിശ്വസിക്കാൻ നാം പഠിക്കുമ്പോൾ ദൈവവചനത്താൽ പ്രചോദിതമായി പ്രവർത്തിക്കയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കയും ചെയ്യരുത്, കാരണം നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊകുടെ ഉണ്ട് എന്നു വിശ്വസിക്ക. ..
എല്ലാത്തരം തിന്മകളിൽ നിന്നും ദുരിതങ്ങളിൽ നിന്നു. അവൻ നിങ്ങളെ രക്ഷിക്കയും
അവൻ നിങ്ങളെ നിരന്തരം സംരക്ഷിക്കയും ചെയ്യുന്നു.
നിങ്ങളെ ദൈവം കാത്തുപരിപാലിക്കും.
നിങ്ങളുടെ വീട്ടിൽ നിന്ന് പോകുമ്പോൾ നിങ്ങൾ സുരക്ഷിതരായിരിക്കും,
നിങ്ങൾ സുരക്ഷിതമായി മടങ്ങിവരും.
അവൻ ഇപ്പോൾ നിങ്ങളെ സംരക്ഷിക്കും,
അവൻ നിങ്ങളെ ഇന്നും എന്നേക്കും സംരക്ഷിക്കയും പരിപാലിക്കയും ചെയ്യും! ..
“ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം…….” (എബ്രായർ 13: 6)
September 18
Do nothing out of selfish ambition or vain conceit, but in humility consider others better than yourselves. Each of you should look not only to your own interests but also