Welcome to JCILM GLOBAL

Helpline # +91 6380 350 221 (Give A Missed Call)

വിശ്വാസത്താലുള്ള പ്രഖ്യാപനം

എന്റെ ജീവിതത്തിൽ ദൈവം ആരാകുന്നു എന്നും അവൻ ചെയ്ത നന്മകൾക്ക് ഞാൻ നന്ദിയുള്ളവനാകുന്നു എന്നും ഞാൻ പ്രഖ്യാപിക്കുന്നു. ദൈവം എന്റെ അനുഗ്രഹത്തിനായി ഉപയോഗിച്ച വഴികളും, വ്യക്തികളും, അവസരങ്ങളും തികച്ചും അവനു എന്നോടുള്ള പ്രീതിയാകുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു അതു ഞാൻ നിസ്സാരമായും, അവകാശമായും ഞാൻ കാണുന്നില്ല. ഞാൻ നല്ല വശങ്ങളെയും, അതിന്റെ ശരിയിലെക്കും ശ്രദ്ധവെയ്ക്കുന്നു, അതിന്റെ തെറ്റിനെ ഞാൻ അവഗണിക്കുന്നു, അവയെ ഞാൻ ശ്രദ്ധവെയ്ക്കുന്നില്ല. എന്റെ പക്കലുള്ളതിന് ഞാൻ അവനോട് നന്ദി പറയുന്നു, എനിക്ക് ഇല്ലാത്തതിനെ കുറിച്ച് ഞാൻ പരാതിപ്പെടുന്നില്ല. ഓരോ ദിവസവും ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമായി ഞാൻ കാണുന്നു. അവന്റെ എല്ലാ നന്മകൾക്കും എന്റെ ഹൃദയം സ്തുതിയാലും നന്ദിയാലും നിറയുന്നു. ഇതാണ് എന്റെ പ്രഖ്യാപനം.

ദിവ്യമായ ആരോഗ്യത്തിനായി ഏറ്റുപറയാം

പിതാവേ, അങ്ങയുടെ വചനം എന്നിൽ ശക്തമായി വളരുകയും എന്റെ ശരീരത്തിന്റെ എല്ലാ മേഖലകളിലും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ദൈവവചനം എന്നിൽ സജീവമാകുന്നു, അവന്റെ സാന്നിധ്യം എന്റെ ജീവിതത്തിൽ പ്രകടമാണ്. യേശുവിന്റെ നാമത്തിൽ ദൈവാത്മാവിന്റെ ശക്തിയാൽ ഞാൻ എല്ലാ ദിവസവും എന്റെ ശരീരത്തിൽ അത്ഭുതങ്ങൾ അനുഭവിക്കുന്നു. വലിയവൻ എന്നിൽ വസിക്കുന്നു; ഒരു രോഗത്തിനും എന്റെ ശരീരത്തിൽ വസിപ്പാൻ കഴിയുകയില്ല. എന്റെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു; അതിനാൽ, ഒരു തരത്തിലുള്ള രോഗത്തിനും എന്നിൽ സ്ഥാനമില്ല ആമേൻ

യേശുവിന്റെ നാമത്തിൽ ഞാൻ പറയുന്നത് ഞാൻ കാണും

ഞാൻ ശക്തനാണ്

ഞാൻ ആരോഗ്യവാനാണ്

ഞാൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു

ഞാൻ സ്വതന്ത്രനാകുന്നു

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു

ഞാൻ ദൈവത്തിന്റെ യും മനുഷ്യരുടെയും കൃപലഭിച്ചവനാകുന്നു.

ഞാൻ എന്റെ കണ്ണുകളാൽ കാണുന്നതിനെ കുറിച്ച് അല്ലാ മറിച്ച് വിശ്വാസത്താൽ ആശിക്കുന്നതും കാണാത്ത കാര്യത്തെ കുറിച്ചും സംസാരിക്കുന്നു

ഞാൻ വിലയേറിയ വിത്ത് ആകുന്നു

ഞാൻ ദൈവത്തിന്റെ ഭവനത്തിൽ നല്ല നിലത്ത് നട്ടിരിക്കുന്ന വിത്ത്പോലെയാകുന്നു.

ഞാൻ യഹോവയുടെ സന്നിധിയിൽ നല്ല ഒലിവു വൃക്ഷപ്പോലെ പുഷ്ടിപ്പെടുന്നു

ഞാൻ ഇല വാടാത്തതും തക്കകാലത്തു ഫലം കായിക്കുന്ന വൃക്ഷപ്പോലെയാകുന്നു

എന്റെ വാർദ്ധക്യത്തിലും ഞാൻ പുതുതായും പുഷ്ടിപ്പെട്ടും ഇരിക്കും

എന്റെ ഇലകൾ വാടാത്തതും,ഞാൻ എല്ലായ്പ്പോഴും യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കയും ചെയ്യും.

എന്റെ എല്ലാപ്രവർത്തികളും യേശുവിന്റെ നാമത്തിൽഅനുഗ്രഹിക്കപ്പെടും.

ക്രിസ്തുയേശുവിൽ എല്ലാ ആത്മീയ അനുഗ്രഹങ്ങളെയു ഞാൻ സ്വീകരിക്കുന്നു.

ഞാൻ  ആത്മാവാകുന്നു

എന്റെ ആത്മാവിനു പ്രാണൻ ഉണ്ട്

എന്റെ ആത്മാവും എന്റെ പ്രാണനും ശരീരത്തിൽ വസിക്കുന്നു

എന്റെ ആത്മാവ് എന്റെ പ്രാണനോടു അറിയിക്കുന്നുഎന്റെ പ്രാണൻ അതു കേൾക്കുകയുംസ്വീകരിക്കുകയും എന്റെ ശരീരത്തോടു നിർദ്ദേശിക്കയും ചെയ്യുന്നു എന്റെ ശരിരം അത് അനുസരിക്കയും ചെയ്യുന്നു

യേശുവിന്റെ നാമത്തിൽഞാൻ എന്റെ ശരീരത്തോട് സംസാരിക്കുന്നു

ദൈവത്തിന്റെ അവഗണിക്കാനാവാത്ത ജീവൻ എന്റെ ജീവിതത്തിൽ എപ്പോഴും പ്രകടമാണ്

എന്റെ പുർണ്ണ ശരീരത്തോടു ഞാൻ ജീവനെ സംസാരിക്കുന്നു

എന്റെ മനസ്സിനോടു  ഞാൻ  പറയുന്നു ക്രിസ്തുവിന്റെ  മനസ്സെന്നപ്പോലെ തികഞ്ഞ മനസ്സുളളവനായിരിക്ക.  ദൈവവചനത്താൽ ഞാൻ കല്പിക്കുന്നു ക്രമീകരിക്കപ്പടുക 

എന്റെ ടെൻഡോണുകളോടും ഞരമ്പുകളോടും ഞാൻ ജീവനെ കല്പ്പ്പിക്കുന്നു.

എന്റെ പേശികളോടും അസ്ഥിബന്ധങ്ങളോടും ഞാൻ ശക്തിയെ കല്പ്പ്പിക്കുന്നു

എന്റെ ഹൃദയത്തോട് ഞാൻ  ചൈതന്യം ഉണ്ടാകുവാൻ കല്പ്പ്പിക്കുന്നു.

ശരിയായ രീതിയിൽ ശ്വാസോച്ഛാസ പ്രവർത്തനം നിലനിർത്തുവാൻ ഞാൻ എന്റെ ശ്വാസകോശങ്ങളോടും ടിഷ്യൂകളോടും കല്പ്പ്പിക്കുന്നു

എന്റെ വൃക്കകൾകരൾപാൻക്രിയാസ് എന്നിവയോട് ഞാൻ പൂർണ്ണതയിൽ ആകുവാൻ കല്പ്പ്പിക്കുന്നു

എന്റെ രക്തത്തിലെ ഓരോ കോശങ്ങളിലും * ജീവൻ ഉണ്ടാകുന്നു

എന്റെ എല്ലുകളും സന്ധികളും തരുണാസ്ഥികളും ക്രമീകരിക്കപ്പടുക

എന്റെ വിരലുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

എന്റെ കണ്ണുകൾ വ്യക്തമായും പൂർണ്ണമായും കാണുന്നു

എന്റെ ചെവികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

പുതുതായി ജനിച്ച കുഞ്ഞിന്റെയും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും പോലെ എന്റെ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാണ്

എന്റെ തലമുടിക്ക് ബലവും ജീവനും എന്റെ തലമുടി കൊഴീച്ചിൽ  വിട്ടുമാറി യഥാസ്ഥലത്ത് തുടരുവാൻ ഞാൻ കൽപ്പിക്കുന്നുവളർച്ച ആവശ്യമുള്ളിടത്ത് ഞാൻ വളർച്ച കൽപ്പിക്കുന്നു 

എന്റെ പല്ലുകൾമോണകൾതാടിയെല്ലുകൾനാഡികൾരക്ത വിതരണം എന്നിവയെല്ലാം ആരോഗ്യമുള്ളതുംശക്തവും തികഞ്ഞതുമാണ്

എന്റെ എല്ലാ ഹോർമോണുകളും ന്യൂറോകെമിക്കൽ ട്രാൻസ്മിറ്ററുകളും പരസ്പരം തികച്ചും യോജിച്ചതും അവയുടെ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി സാധാരണയായി പ്രവർത്തിക്കയും ചെയ്യുന്നു

എന്റെ ആമാശയം ശക്തിപ്പെട്ടതും  കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും സ്വാംശീകരിക്കാനുംമാലിന്യങ്ങൾ പതിവായി പുറന്തള്ളുവാനും എന്റെ ദഹനവ്യവസ്ഥയ്ക്ക് കഴിയുന്നു.

എന്റെ പ്രത്യുത്പാദന സംവിധാനം മിതമായ അളവിലും നല്ല കാര്യക്ഷമായ ബീജങ്ങൾ ഉൽ‌പാദിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു / എന്റെ പ്രത്യുത്പാദന സംവിധാനം അവശ്യക്കതയ്കു അനുസരിച്ച് നല്ല അണ്ടങ്ങളെ  ഉൽ‌പാദിപ്പിക്കുകയും ഗർഭസ്ഥ ശിശുവിനു ജന്മം നൽക്കൂം വരെയും സംരക്ഷണം നൽകുകയും ശിശുവിനു വേണ്ട വളർച്ച പരിപോഷിപ്പിക്കുകയും ചെയ്യുന്നു

എന്റെ ശരീരത്തിലെ ഓരോ അവയവവും,  ഓരോ കോശങ്ങളും  ദൈവം പ്രവർത്തിപ്പാൻ സൃഷ്ടിച്ചാക്കിയതായ  അതെ പൂർണ്ണതയിൽ  പ്രവർത്തിക്കുകയു൦ ചെയ്യുന്നുയേശുവിന്റെ നാമത്തിൽ എന്റെ ശരീരത്തിലെ എല്ലാ കുറവുകളെയും ഞാൻ വിലക്കുന്നു.

ഹല്ലേലൂയാആമേൻ.

പിതാവായ ദൈവംഎന്നെ സ്നേഹിക്കുന്നു

ദൈവപുത്രൻഎന്നെ സ്നേഹിക്കുന്നു

ദൈവം ആത്മാവ് എന്നെ സ്നേഹിക്കുന്നു

ശാലോം

Archives

January 15

FAITH DECLARATIONS I DECLARE that I have a sound mind filled with good thoughts, not thoughts of defeat. By faith, I am well able. I am anointed. I am equipped.

Continue Reading »

January 14

FAITH DECLARATIONS I DECLARE that I use my words to bless people. I speak favor and victory over my family, friends, and loved ones. I help call out their seeds

Continue Reading »

January 13

FAITH DECLARATIONS I DECLARE that I am walking in new seasons of growth. I don’t get stagnant nor hold on to the old. I am open to change knowing that

Continue Reading »

January 12

FAITH DECLARATIONS I DECLARE I am special, extraordinary and supernatural. I am not average! I have been custom- made. I am one of a kind. Of all the things God

Continue Reading »

January 11

FAITH DECLARATIONS I DECLARE Ephesians 3:20 over my life. God does exceedingly, abundantly above all that I ask or think. I honor God and seek Him First and all His

Continue Reading »

January 10

FAITH DECLARATIONS I DECLARE that I am fulfilling the plans, God has prepared for my life as I put my trust in Him. I accomplish my dreams faster than I

Continue Reading »

January 9

FAITH DECLARATIONS I DECLARE unexpected blessings are here and now, in my way. I move forward from barely making it to having more than enough. God has opened up supernatural

Continue Reading »

January 8

FAITH DECLARATIONS I DECLARE God’s Plan for my life has come to pass. It does not get stopped by people, disappointments, or adversities. I have solutions to every problem, in

Continue Reading »

January 7

FAITH DECLARATIONS I DECLARE that God’s Plans for my life are great. He directs my steps. Even though I may not always understand how, I know my situation is not

Continue Reading »